തോരാതെ മഴ; തീരാതെ ദുരിതം; ഈ പകൽ കേരളം; വിഡിയോ

theerathe-duritham-13
SHARE

അതീവ ജാഗ്രതാനിർദേശം നിലവില്ലാതെ ഒരുദിവസം കടന്നുപോയതിന് പിന്നാലെ റെഡ് അലർട്ട് വീണ്ടും നല്‍കേണ്ടി വന്ന ദിവസമായിരുന്നു ഇന്ന്. വടക്ക് തിമിർത്ത് പെയ്തുപോന്നിരുന്ന മഴ തെക്കോട്ട് മാറിവന്നു. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായ മഴ പെയ്യുകയാണ്. പ്രത്യേക പരിപാടി 'തീരാതെ ദുരിതം' കാണാം: 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...