വരവും ചെലവും പറയാതെ ബജറ്റ്; കണക്കിലെ രാഷ്ട്രീയം

budget-politics
SHARE

സാമ്പത്തിക ഞെരുക്കത്തിന്‍റെ സാഹചര്യത്തില്‍ വന്‍തോതില്‍ വിദേശ നിക്ഷേപത്തിനും സ്വകാര്യവല്‍ക്കരണത്തിനും വഴിതുറന്ന് രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ്. അടിസ്ഥാന സൗകര്യമേഖലയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നൂറുലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.

വിലക്കയറ്റ ഭീഷണിയുയര്‍ത്തി പെട്രോള്‍, ഡീസല്‍ വില കത്തിക്കയറും. സ്വര്‍ണം, വെള്ളി വില ഉയരും. ബജറ്റിലെ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നത് അൽഫോണ്‍സ് കണ്ണാന്താനം, ബിനോയ് വിശ്വാം, ഷമാ മുഹമ്മദ്.

MORE IN SPECIAL PROGRAMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...