നല്ല സിനിമയുടെ ആറുമാസങ്ങള്‍; നല്ല വിജയങ്ങളുടെയും; മാറ്റക്കാഴ്ച: വിഡിയോ

840x440 Nalla Pathy
SHARE

ബിഗ് ബജറ്റിന്റെ മോടിയോ സൂപ്പർതാര പരിവേഷങ്ങളോ ഇല്ലാതെ, മനുഷ്യരിലേക്ക് നോക്കിയ, മനുഷ്യരിലേക്കിറങ്ങിയ നിരവധി ചിത്രങ്ങൾ സമ്മാനിച്ചാണ് 2019ന്റെ നല്ല പാതി കടന്നുപോയത്. . റിലീസ് ചെയ്ത 93 സിനിമകളിൽ പ്രേക്ഷകർ ഏറ്റെടുത്തവയില്‍ അധികവും റിയലസ്റ്റിക് ഭാവത്തില്‍ കഥയും രാഷ്ട്രീയവും പറഞ്ഞ ചിത്രങ്ങൾ. മനുഷ്യരുടെയും രാജ്യത്തിന്‍റെയും രാഷ്ട്രീയവും, പച്ചയായ ജീവിതവും പറഞ്ഞെത്തിയ ചെറുചിത്രങ്ങള്‍ കയ്യടികള്‍ നേടി.ഈ വര്‍ഷത്തിന്റെ പാതി മറയുമ്പോള്‍ മലയാള സിനിമയുടെ കണക്കുപുസ്തകത്തില്‍ കതിരും പതിരുമെത്ര..? വിഡിയോ കാണാം

MORE IN SPECIAL PROGRAMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...