‘ഓറഞ്ച് ഈസ് ദി ന്യൂ ബ്ലൂ’; പുതിയ ലുക്കിൽ ഇന്ത്യൻ ടീം

runfest-new
SHARE

ഇന്ത്യ ആദ്യമായി നീല ജേഴ്സിയ അണിയാതെ ഇറങ്ങിയ മല്‍സരം എന്ന പ്രത്യേകതയുമുണ്ട് ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടത്തിന് .  സ്റ്റേഡിയത്തിന് സമീപത്തെ കടകളില്‍ പുതിയ ജേഴ്സിക്ക് വന്‍ ഡിമാന്‍ഡായിരുന്നു .

ഓറഞ്ച് ഈസ് ദി ന്യൂ ബ്ലൂ . പ്രശ്സത ഇംഗ്ലീഷ് പരമ്പരയുടെ പേര് കടമെടുത്തിരിക്കുകയാണ് ഇംഗ്ലണ്ടിനെതിരായ മല്‍സരം കാണാനെത്തിയ ഇന്ത്യന്‍ ആരാധകര്‍ . താരങ്ങള്‍ മാത്രമല്ല ആരാധകരും പുത്തന്‍ ജേഴ്സിയണിഞ്ഞാണ് മല്‍സരം കാണാനെത്തിയത് 

മല്‍സരവേദിക്ക് സമീപത്തെ  കടയില്‍ വില്‍പനയ്ക്കെത്തി പത്തുമിനിറ്റിനകമാണ് ജേഴ്സി വിറ്റുതീര്‍ന്നത് 

നീലയോളം വരില്ലെങ്കിലും  ഇന്ത്യക്കാര്‍ക്ക് ചേര്‍ന്ന നിറമാണ് ഓറഞ്ചെന്നാണ് ചിലറുടെ അഭിപ്രായം 

ഫുട്ബോളിന് സമാനമായി ക്രിക്കറ്റിലും  രണ്ടാം ജേഴ്സി വേണമെന്ന് ഐസിസി നിബന്ധനവെച്ചതോടെയാണ് ഇന്ത്യ ഓറഞ്ചണിഞ്ഞത് .

MORE IN SPECIAL PROGRAMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...