സിനിമയിലേക്ക് വൈകി വന്നതിൽ സന്തോഷമുണ്ട്; വിശേഷങ്ങളുമായി ആശ ശരത്

asha-sarath01
SHARE

25 സിനിമകളെന്ന നേട്ടത്തിൽ എത്തി നിൽക്കുകയാണ് അഭിനേത്രിയും നർത്തകിയുമായ ആശാ ശരത്ത്. ഏറ്റവും പുതിയ ചിത്രമായ 'എവിടെ'യിൽ ജെസി എന്ന കഥാപാത്രത്തെയാണ് ആശാ ശരത്ത് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം മനോരമ ന്യൂസിനോട്. പ്രത്യേക പരിപാടി 'ആശിച്ചത് പോലെ ആശ'  കാണാം

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...