അവാർഡ് കിട്ടിയാൽ സന്തോഷം, ഞാൻ പ്രിപ്പയേർഡ് ആണ്; ടൊവീനോ

tovino28
SHARE

അവാർഡ് കിട്ടിയാൽ സന്തോഷം, ഞാൻ പ്രിപ്പയേർഡ് ആണെന്ന് നടന്‍ ടൊവീനോ തോമസ്. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ടൊവീനോ മനസ് തുറന്നത്.

‌‌പത്തേമാരിക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്  ടൊവീനോ നായകനായ ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് റ്റു. അനു സിത്താരയാണ് നായിക. വിഡിയോ സ്റ്റോറി കാണാം

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...