ദക്ഷിണാഫ്രിക്കയെ തറപറ്റിച്ച് കിവീസ്; ഇംഗ്ലീഷ് റൺ ഫെസ്റ്റ്

runfest
SHARE

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കെതിരെ ന്യൂസിലന്‍ഡിന് നാലുവിക്കറ്റിന്‍റെ അവേശകരമായ വിജയം. ദക്ഷിണാഫ്രിക്കയുടെ 242 വിജയലക്ഷ്യം മൂന്ന് പന്ത് ബാക്കിനില്‍ക്കെയാണ് ന്യൂസിലന്‍ഡ് മറികടന്നത്. സെഞ്ചുറിയോടെ പുറത്താകാതെ നിന്ന് കീവീസ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണിന്‍റെ പ്രകടനമാണ് വിജയത്തില്‍ നിര്‍ണായകമായത്. തോല്‍വിയോടെ ദക്ഷിണാഫ്രിക്ക സെമിയിലേക്ക് കടക്കില്ലെന്ന് ഉറപ്പായി. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...