ലോകസഭയിലെ 'എംഎൽഎ'മാർ

mla
SHARE

ലോകസഭയിലേക്ക് പോകുന്ന എംഎൽഎമാരുമായി കൂടിക്കാഴ്ച. പ്രതിപക്ഷത്തോട് നെഗറ്റീവ്  മനോഭാവമുള്ള സർക്കാരാണ് കേന്ദ്രത്തിലേത്. 19 യുഡിഎഫ് എംപിമാരും ഒരു എൽഡിഎഫ് എംപിയുമാണെങ്കിലും പാർലമെന്റിൽ തങ്ങളുടെ എല്ലാം റോൾ ഒന്നാണെന്ന് പറയുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ.

MORE IN SPECIAL PROGRAMS
SHOW MORE