എക്സിറ്റ് പോള്‍ ഫലങ്ങള്‍ അപ്പാടെ യാഥാര്‍ഥ്യമാകുമോ? ഇന്ത്യ ആര്‍ക്ക്?

india-ark
SHARE

2019ലെ പൊതുതിരഞ്ഞെടുപ്പിന്‍റെ ഫലത്തിലേക്ക് ഇനി ഒരു പകലിന്‍റെ അകലം മാത്രം. രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന ആ പകലില്‍ എന്തെല്ലാം സംഭവിക്കാം. എക്സിറ്റ് പോള്‍ ഫലങ്ങള്‍ അപ്പാടെ യാഥാര്‍ഥ്യമാകുമോ ? ബിജെപിയും എന്‍ഡിഎയും വന്‍ ഭൂരിപക്ഷത്തോടെ രാജ്യത്ത് അധികാരത്തില്‍ തുടരുമോ? അങ്ങനെ സംഭവിച്ചാല്‍ അതിലേക്ക് നയിച്ച ഘടകങ്ങള്‍ എന്തെല്ലാം. അതല്ല, പ്രവചനങ്ങള്‍ തെറ്റിച്ച് തൂക്കുസഭയാണ് വരുന്നതെങ്കില്‍ ആരെല്ലാം നിര്‍ണായകമാകും. എന്‍ഡിഎ ഇതരകക്ഷികളുടെ നേതൃത്വമേറ്റെടുക്കാന്‍ കോണ്‍ഗ്രസിനാകുമോ ? ഇന്ത്യ ആര്‍ക്ക് , പ്രത്യേക പരിപാടിയിലേക്ക് സ്വാഗതം.  

MORE IN SPECIAL PROGRAMS
SHOW MORE