എന്തുകൊണ്ട് കൊടുംചൂട് തിരഞ്ഞെടുപ്പിൽ ചൂടൻ വിഷയമാകുന്നില്ല?

summer-21
SHARE

പല ഇടത്തും മഴ പെയ്യുന്നുണ്ട്. ഈ മഴയ്ക്ക് മുൻപ് ചിത്രീകരിച്ചതാണ് ഈ പരിപാടി. ഈ മഴ കണ്ട് മോഹിക്കരുത്. ഇതിലും വലിയ മഴയും വെയിലുമാണ് കേരളത്തെ കാത്തിരിക്കുന്നത്. അസാധാരണായ ചൂടുകാലത്താണ് ഇത്തവണ തിരഞ്ഞെടുപ്പ്. ചുടുകാരണം പ്രചാരണം പോലും ഭംഗിയായി നടത്താൻ സാധിക്കാതിരുന്ന അവസ്ഥ. ഇത്രയും ചൂടിൽ ഒരു തിരഞ്ഞെടുപ്പ് നടക്കുമ്പോൾ, കേരളം ചുട്ടുപഴുക്കുമ്പോൾ ഈ ചൂട് ഒരു തിരഞ്ഞെടുപ്പ് വിഷയമാകാത്തത്? എന്തുകൊണ്ടാണ് സ്ഥാനാർഥികൾ ഈ വിഷയം ഉയർത്താതിരുന്നത്? എന്തുകൊണ്ടാണ് ജനങ്ങൾ ചോദിക്കാത്തത്? ഗ്രീൻമാനിഫെസ്റ്റോ ഈ വിഷയങ്ങൾ സംസാരിക്കുന്നു. 

MORE IN SPECIAL PROGRAMS
SHOW MORE