ആഗ്രഹിച്ചതാണോ കേരളം കേട്ടത്..? മുങ്ങിപ്പോയത് എന്താണ്..?: ഇരുപതിലെന്ത്?

election-special
SHARE

പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന് കേരളം ഒരുങ്ങിക്കഴി​ഞ്ഞു. ശബ്ദമുഖരിതമായ, സംഭവബഹുലമായ പരസ്യപ്രചാരണത്തിന്‍റെ കലാശക്കൊട്ടും കഴിഞ്ഞു. കുടമാറ്റം കഴിഞ്ഞ പൂരപ്പറമ്പുപോലെ കേരളം, പോളിങ് എന്ന വെടിക്കെട്ടു  ക്ലൈമാക്സിനായി കാത്തിരിക്കുന്ന,  തെല്ല് നിശബ്ദമായ മണിക്കൂറുകളാണിത്. കണ്‍മുന്നില്‍ കണ്ട പ്രകടനങ്ങള്‍,  കാതില്‍ വന്നലച്ച ആരവങ്ങള്‍– കേരളത്തോട് ഉറക്കെപ്പറഞ്ഞതെന്താണ്?  യഥാര്‍ഥത്തില്‍ കേരളം കാണാനും കേള്‍ക്കാനും ആഗ്രഹിച്ചതാണോ അതെല്ലാം ? ശബ്ദകോലാഹലങ്ങളില്‍ മുങ്ങിപ്പോയത് എന്താണ്?   ഇത് വിലയിരുത്തുകയാണ് ഈ മണിക്കൂറില്‍. 

MORE IN SPECIAL PROGRAMS
SHOW MORE