ഏഴുദിവസം മറ്റൊരു കഥ ഷൂട്ട് ചെയ്തു; പിന്നാലെ അതിരന്‍ പിറന്നു: ഫഹദ് അഭിമുഖം

athiran
SHARE

ഏറെ നിഗൂഢതകൾ നിറഞ്ഞ മാനസികാസ്വാസ്ഥ്യകേന്ദ്രവും അവിടെ സംഭവിക്കുന്ന ചില നിമിഷങ്ങളുമാണ് അതിരൻ എന്ന ചിത്രത്തിന്റെ പ്രമേയം. അതിരന്റെ ഒരു ആശയം സംവിധായകൻ വിവേക് ഒരു ഇംഗ്ലീഷ് നാടകത്തിൽ നിന്നാണ് കണ്ടെത്തിയത്. ഫഹദിനോട് കഥ പറഞ്ഞപ്പോൾ അതിനൊരു സിനിമാരൂപം ഉണ്ടാക്കാൻ പറഞ്ഞു. അങ്ങനെയാണ് അതിരന്റെ കഥയുമായി വിവേക് സമീപിക്കുന്നത്. അതിരൻ പകരം വിവേകുമൊത്ത് ആദ്യം മറ്റൊരു സിനിമയാണ് തീരുമാനിച്ചത്, എന്നാൽ അത് ഏഴുദിവസത്തെ ഷൂട്ടിങ് നടത്തിയശേഷം നിറുത്തിവെയ്ക്കുകയായിരുന്നു. പ്രത്യേകപരിപാടി അതിരന്റെ ലോകം കാണാം

MORE IN SPECIAL PROGRAMS
SHOW MORE