വികസനം ചർച്ചചെയ്യുന്ന കൊല്ലം; വോട്ടുകവല

vottukavala-kollam
SHARE

കൊല്ലം ജില്ലയിലെ ചവറ, പുനലൂർ‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കൊല്ലം ലോക്സഭാ മണ്ഡലം. 2014ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ച് വിജയിച്ച ആർ.എസ്.പിയിലെ എൻ.കെ.പ്രേമചന്ദ്രൻ തന്നെയാണ് ഇത്തവണയും യു.ഡി.എഫ് സ്ഥാനാർത്ഥി. മുൻ രാജ്യസഭാ അംഗവും സിപിഎം ജില്ലാ സെക്രട്ടറിയുമായിരുന്ന കെ.എൻ ബാലഗോപലാണ് എൽഡിഎഫ് സ്ഥാനാർഥി. ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറി കെ.വി സാബുവാണ് എൻഡിഎ സ്ഥാനാർഥി.

MORE IN SPECIAL PROGRAMS
SHOW MORE