കൃത്യമായി രാഷ്ട്രീയം പറഞ്ഞ് പ്രവാസികൾ; പ്രവാസി മാനിഫെസ്റ്റോ

pravasi-manifesto
SHARE

ഈ മാസം 23ന് കേരളം വോട്ട് ചെയ്യാൻ ഒരുങ്ങുകയാണ്. നേരിട്ടും അല്ലാതെയും നിരവധി പ്രവാസികളും തിരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നുണ്ട്. പ്രകടന പത്രികയെക്കുറിച്ച്, സ്ഥാനാർഥിയെക്കുറിച്ച്, രാഷ്ട്രീയത്തെക്കുറിച്ച് പ്രവാസികൾക്ക് എന്താണ് പറയാനുള്ളത്. കാണാം പ്രവാസി മാനിഫെസ്റ്റോ. 

MORE IN SPECIAL PROGRAMS
SHOW MORE