വെള്ളാപ്പള്ളിയും തുഷാറും ഒന്നോ രണ്ടോ..? കളിയും കാര്യവും വോട്ടിലെ കണക്കും

eledsk22
SHARE

വെള്ളാപ്പള്ളി നടേശന്‍. രാഷ്ട്രീയക്കാരനല്ല. പക്ഷെ കേരള രാഷ്ട്രീയത്തില്‍ വലിയ സ്ഥാനം പല കാരണങ്ങള്‍കൊണ്ടുണ്ട്.  എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയുടെ അനുഗ്രഹാശിസുകളോടെ ബിഡിജെഎസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപപ്പെട്ടപ്പോള്‍ പറഞ്ഞതല്ല പിന്നെ പറഞ്ഞത്. ഈ തിരഞ്ഞെടുപ്പുകാലമെത്തുമ്പോള്‍ വെള്ളാപ്പള്ളി എന്‍‍ഡിഎയ്ക്കൊപ്പമില്ല. ശബരിമല വിവാദത്തിന് മുമ്പും പിമ്പുമെന്നപോലെ കേരള രാഷ്ട്രീയം വേര്‍തിരിക്കപ്പെട്ട അന്തരീക്ഷത്തില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പം വെള്ളാപ്പള്ളി നിന്നപ്പോള്‍ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിഡിജെഎസുമായി മറുവശത്താണ്. മുമ്പില്ലാത്ത മല്‍സരം എന്‍ഡിഎ ഒന്നിലേറെ മണ്ഡലങ്ങളില്‍ ഉറപ്പിച്ച ഈ തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗമെവിടെ? ബിഡിജെഎസ് എവിടെ? സ്വാഗതം ഇലക്ഷന്‍ ഡെസ്കിലേക്ക്. വിഡിയോ കാണാം. 

MORE IN SPECIAL PROGRAMS
SHOW MORE