അനന്തു, ജിബിന്‍..അരിഞ്ഞുതള്ളുന്ന ജീവനുകൾ; കൊലക്കളമാകുന്ന കേരളം

kolakkalam-keralam-24-03
SHARE

തിരുവനന്തപുരത്ത് ലഹരിമാഫിയ സംഘം മർദ്ദിച്ചുകൊന്ന അനന്തു, പാലച്ചുവട്ടിൽ ആൾക്കൂട്ടം തല്ലിക്കൊന്ന ജിബിൻ..‌ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജീവനുകൾ അരിഞ്ഞുതള്ളുകയാണ് കേരളത്തിൽ. ഉത്തര മലബാർ മുതൽ തെക്കൻ തിരുവിതാംകൂർ വരെ രക്തക്കറയാണ്. ഈ ദിവസങ്ങളിൽ നടന്ന ചില അരുംകൊലപാതകങ്ങൾ തിരഞ്ഞെടുപ്പ് ചൂടില്‍ മാഞ്ഞുപോയി. പക്ഷേ ആ ഭീകര കൊലപാതകങ്ങളുടെ ഇരകളെ നിങ്ങൾക്ക് മുന്നിൽ കൊണ്ടുവന്നേ തീരൂ. അവർ ചത്തുജീവിക്കുന്നത് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചേ തീരു. 

MORE IN SPECIAL PROGRAMS
SHOW MORE