ഇടതിലെത്തിയ പിള്ള; പറഞ്ഞതും പതിരായതും; പരിണാമ സിദ്ധാന്തം: പ്രത്യേക വിഡിയോ

balakrishna-pillai-21
SHARE

തിരഞ്ഞെടുപ്പ് കാലമാണ്. വോട്ടര്‍മാരെ ചാക്കിലാക്കാന്‍ പാര്‍ട്ടികളും മുന്നണികളും പെടാപ്പാട് പെടുന്ന കാലം. മുന്നണി രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയെന്നാണ് കേരളത്തെ വിശേഷിപ്പിക്കുന്നത്. കൂടുവിട്ട് കൂടുമാറുന്ന പാര്‍ട്ടികളുടെ കാര്യത്തിലും ഈ വിശേഷണം വളരെ ശരിയാണ്. ഈ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് സംഭവിച്ച രാഷ്ട്രീയ പരിണാമങ്ങള്‍ എന്തൊക്കെയാണ്  ? സ്വാഗതം പരിണാമ സിദ്ധാന്തത്തിലേക്ക്

MORE IN SPECIAL PROGRAMS
SHOW MORE