ലീഗിന്‍റെ പൊന്നാപുരം കോട്ടയിൽ എന്തു സംഭവിക്കും? പൊന്നാനിയുടെ തിരഞ്ഞെടുപ്പ് ചിന്തകൾ

kl-20-20-ponnani
SHARE

വേനൽച്ചൂടിനൊപ്പം കേരളത്തിൽ രാഷ്ട്രീയച്ചൂടും പടർന്നുകഴിഞ്ഞു. കേരളത്തിന്റെ മുക്കും മൂലയും ഇക്കാലത്ത് പങ്കുവെക്കുന്ന രാഷ്ട്രീയചിന്തകൾ എന്തൊക്കെയാണ്? ഇരുപത് മണ്ഡലങ്ങളിലെയും കാഴ്ചകൾ തേടിയിറങ്ങുകയാണ് മനോരമ ന്യൂസിന്റെ കെ എൽ 20-2‌0.  

ഏതു തിരഞ്ഞെടുപ്പിലും ചില കുസൃതികൾ ഒളിപ്പിച്ചുവെക്കാറുണ്ട് പൊന്നാനി മണ്ഡലം.  കെഎൽ 20-20 പര്യടനം നടത്തുന്ന മൂന്നാമത്തെ മണ്ഡലമാണ് ലീഗിൻറെ ഈ പൊന്നാപുരം കോട്ട. പൊന്നാനിയുടെ തിരഞ്ഞെടുപ്പ് ചിന്തകൾ കാണാം...

MORE IN SPECIAL PROGRAMS
SHOW MORE