ഇന്ദിരയുടെ ജീവനെടുത്ത ഓപ്പറേഷൻ ബ്ലൂസ്റ്റാർ; സർക്കാർ

indiragandhi-assasination
SHARE

ഓപ്പറേഷൻ ബ്ലൂസ്റ്റാർ. ലോകമെമ്പാടും പരന്നുകിടന്ന സിഖുകാരുടെയും പ്രതിഷേധം ഇന്ദിരാഗാന്ധി വിചാരിച്ചതിലും മുകളിലായിരുന്നു. ലണ്ടൻ ഉൾപ്പടെയുള്ള നഗരങ്ങളിൽ സിഖുകാർ ഇന്ദിരയുടെ രക്തത്തിനായി ദാഹിച്ചു. ഇന്ദിരയുടെയും അവരുടെ സർക്കാരിന്റെയും വിധിനിർണയിക്കാൻ വരെ ശക്തമായിരുന്നു സിഖ് വികാരം.

മരണത്തെ മുന്നിൽകണ്ടുകൊണ്ടാണ് ഇന്ദിര ജീവിച്ചത്. മരണത്തിന് മൂന്ന് ദിവസം മുമ്പ് ശ്രീനഗറിലെ ക്ഷേത്രങ്ങൾ അവർ സന്ദർശിച്ചു. തന്റെ ചിതാഭസ്മം ഹിമാലയത്തിൽ വിതറണമെന്ന് ആഗ്രഹം അറിയിച്ചു. നിരീശ്വരവാദിയായ നെഹ്റുവിന്റെ മകൾ കടുത്ത അന്ധവിശ്വാസിയായി. ശ്രീനഗറിലെ പ്രസംഗത്തിൽ ഇന്ദിര പറഞ്ഞു ഇന്ന് ഞാനിവിടെയാണ്, നാളെ എവിടെയാണെന്ന് അറിയില്ല. 

MORE IN SPECIAL PROGRAMS
SHOW MORE