വയനാട്ടിൽ ആരുടെ വിക്കറ്റ് തെറിക്കും?ചുരം കയറി രാഷ്ട്രീയക്കളി

Krishnagiri Cricket Stadium
SHARE

വയനാടൻ കാറ്റിൽപ്പാറുന്നു രാഷ്ട്രീയക്കളിയുടെ പതാക. ഉന്നംതെറ്റാതെ ലക്ഷ്യത്തിലേക്ക്, ഒരോ സ്ഥാനാർഥിയുടെയും മനസിലിപ്പോഴുള്ളത് ഈ ചിന്തയാണ്. ഇതേ ചിന്തയോടെ കായികമൽസരത്തിനിറങ്ങുന്നവർക്കൊപ്പമാണ് ഇത്തവണ രാഷ്ട്രീയക്കളി. ഉന്നംതെറ്റാതെ അമ്പെറിയുന്ന പുൽപ്പള്ളിയിലെ ആർച്ചറി അക്കാദമിയിലെ താരങ്ങൾക്കൊപ്പം രാഷ്ട്രീയക്കളി. കൂടാതെ ക്രിക്കറ്റ് താരങ്ങൾക്കൊപ്പം കൃഷ്ണഗിരി സ്റ്റേഡിയത്തിലും. 

MORE IN SPECIAL PROGRAMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.