പി.രാജീവിന് തടയിടാന്‍ ഹൈബി..? എറണാകുളത്ത് ഇക്കുറി തീപാറും: സാധ്യതകള്‍

rajiv-hibi-thomas
SHARE

എറണാകുളത്ത് സിപിഎം ചിഹ്നത്തിൽ ഒരു സ്ഥാനാർഥിയ്ക്ക് വിജയിച്ച് കയറാനാകുമോ? പി.രാജീവ് ജയിച്ചാൽ അത് സംഭവ്യമാകും. 1967ലാണ് ഒരു സ്ഥാനാർഥി പാർട്ടിചിഹ്നത്തിൽ വിജയം നേടുന്നത്. പിന്നീടുള്ള വർഷങ്ങളിലെല്ലാം സ്വതന്ത്രസ്ഥാനാർഥികളായിരുന്നു. ഇക്കുറി എൽഡിഎഫ് ഈ വെല്ലുവിളി ഏറ്റെടുക്കുമ്പോൾ മറുപക്ഷത്ത് ഹൈബി ഈഡനെന്ന ചിത്രവും ഏറ്റവുമൊടുവില്‍ തെളിയുന്നു. കെ.വി തോമസാണോ സ്ഥാനാര്‍ഥിയാവുക എന്നും വ്യക്തമല്ല. എറണാകുളത്ത് ആരാകും ജേതാവ്?

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.