ഇനി ചാലക്കുടിപ്പുഴ കടക്കുമോ ഇന്നസെന്റ്? എതിരാളിയാകാന്‍ ആരെത്തും?

innocent-pc-chacko
SHARE

ചാലക്കുടിയില്‍ പ്രഖ്യാപിക്കപ്പെട്ടത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പേര് മാത്രമാണ്. ഇന്നസെന്റിന് സാധ്യമോ രണ്ടാമൂഴം? മണ്ഡലം തിരിച്ചുപിടിക്കാന്‍ ആരുവരും മറുവശത്ത്..? ചാലക്കുടിയില്‍ ആരാകും ജേതാവ്..?

MORE IN SPECIAL PROGRAMS
SHOW MORE