അഭിമാനം വീണ്ടെടുക്കാൻ സിപിഎം; വ്യക്തിപ്രഭാവത്തിൽ പ്രേമചന്ദ്രൻ; കൊല്ലത്തെ‘വോട്ടു’പൂരം

kollam-election-2019
SHARE

കൊല്ലത്ത് ഇത്തവണ തീപാറും പോരാട്ടമാണ് നടക്കാൻ പോകുന്നത്. കഴിഞ്ഞ തവണ എം.എ ബേബിയെ കൊണ്ട് സാധിക്കാത്തത് കെ. എൻ ബാലഗോപാലിലൂടെ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സിപിഎം. എന്നാൽ വ്യക്തിപ്രഭാവവും മണ്ഡലത്തിൽ നടത്തിയ വികസനത്തിലും ഉൗന്നി പ്രേമചന്ദ്രനും പോരിനിറങ്ങുമ്പോൾ മണ്ഡലത്തിൽ പോരാട്ടം കടുക്കും.

MORE IN SPECIAL PROGRAMS
SHOW MORE