ജി.എസ്.ടി. പൊളിച്ചെഴുതും; നോട്ട് നിരോധനം അന്വേഷിക്കും; ചോദ്യങ്ങളുമായി പി.ചിദംബരം

p-chidambaram
SHARE

പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ണായക ചോദ്യങ്ങളുയര്‍ത്തി മുന്‍ ആഭ്യന്തരമന്ത്രി പി.ചിദംബരം. ആക്രമണമുണ്ടാകുമെന്ന് ഫെബ്രുവരി എട്ടിന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പുനല്‍കിയിരുന്നോ എന്ന് പ്രധാനമന്ത്രിയും സര്‍ക്കാരും വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യു.പി.എ അധികാരത്തില്‍ എത്തിയാല്‍ നോട്ട് പിന്‍വലിക്കലിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ജി.എസ്.ടി. പൊളിച്ചെഴുതുമെന്നും മുന്‍ ധനമന്ത്രി കൂടിയായ ചിദംബരം.

അഭിമുഖത്തിന്റെ പൂർണരൂപം:

MORE IN SPECIAL PROGRAMS
SHOW MORE