കോട്ടയം, കോഴിക്കോട്, പാലക്കാട്: ആരാകണം സ്ഥാനാര്‍ഥി..? സാധ്യതകളും

special-prg-candidate
SHARE

നിങ്ങളുടെ സ്ഥാനാർഥിയെ നിങ്ങൾക്ക് തന്നെ തീരുമാനിക്കാം. സിറ്റിങ് എംപി തന്നെ മതിയോ? തോറ്റവർക്ക് ഒരവസരം കൂടി നൽകണോ? ഡോക്ടർ കെഎസ് രാധാകൃഷ്ണൻ കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ സ്ഥാനാർഥി  സാധ്യതാ പട്ടികയെക്കുറിച്ച് വിലയിരുത്തുന്നു. സ്ഥാനാർഥിയെ നിങ്ങൾക്കും നിർദേശിക്കാം. സന്ദർശിക്കുക manoramanews.com/arakanamsthanarthi 

MORE IN SPECIAL PROGRAMS
SHOW MORE