പോരാട്ടം അവസാനിക്കാത്ത വടകര; കണ്ണുവെച്ച് മുന്നണികൾ; ചർച്ചച്ചൂട്

vatakara-meet-the-people
SHARE

തിരഞ്ഞെടുപ്പ് കഴിഞ്ഞാലും പോരാട്ടം അവസാനിക്കാത്ത മണ്ഡലമാണ് വടകര. മണ്ഡലം തിരിച്ചു പിടിക്കാൻ ഇടതുപക്ഷവും ഒപ്പം നിർത്താൻ യുഡിഎഫും രംഗത്തിറങ്ങുമ്പോൾ ഇത്തവണയും പോരാട്ടം കടുക്കുമെന്നുറപ്പ്. മീറ്റ് ദ് പീപ്പിൾ ചർച്ചചെയ്യുന്നു. 

MORE IN SPECIAL PROGRAMS
SHOW MORE