പത്തുവർഷം എംപി; പത്തിൽ പത്തെന്ന് ബിജു; പൂജ്യമെന്ന് അനിൽ അക്കര

alathoor-meet-the-people
SHARE

പാലക്കാട്, തൃശൂർ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ലോക്സഭാ മണ്ഡലമാണ് ആലത്തൂർ. രൂപീകൃതമായതുമുതൽ ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിൽക്കുന്ന മണ്ഡലം. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറിലും ഇടതുപക്ഷം പക്ഷേ, പത്തുവർഷത്തെ പ്രവർത്തനമികവ് കൊണ്ട് മണ്ഡലത്തെ ചേർത്തുപിടിക്കാൻ ഇടതുപക്ഷത്തിനാകുമോ? അതോ മണ്ഡലത്തിൽ വിള്ളൽ വീഴ്ത്താൻ യുഡിഎഫിന് കഴിയുമോ? 

തുടർച്ചയായി രണ്ടുതവണ ആലത്തൂരിനെ പ്രതിനിധീകരിച്ച എംപി പി കെ ബിജു, വടക്കാഞ്ചേരി എംഎൽഎയും യുഡിഎഫ് പ്രതിനിധിയുമായ അനിൽ അക്കര എന്നിവരാണ് മീറ്റ് ദി പീപ്പിളിൽ. 

MORE IN SPECIAL PROGRAMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.