പ്രളയത്തിന് പിന്നാലെ ശബരിമല വിവാദം; പത്തനംതിട്ട ആരുപിടിക്കും?

meet-the-people-pathanamthitta
SHARE

രാജ്യം തന്നെ ഉറ്റുനോക്കുന്ന പാർലമെന്റ് മണ്ഡലമായ പത്തനംതിട്ടയിലാണ് ഇന്നത്തെ മീറ്റ് ദി പീപ്പിൾ. രണ്ടുകാര്യങ്ങള്‍ ഇതിനകം പത്തനംതിട്ടയെ മഥിച്ചുകഴിഞ്ഞു, പ്രളയവും ശബരിമല വിവാദവും. 

പത്തുവർഷം പത്തനംതിട്ടയെ പ്രതിനിധീകരിച്ച ആന്റോ ആന്റണി എംപി, എൽഡിഎഫിൽ നിന്ന് ഫിലിപ്പോസ് തോമസ്, എൻഡിഎയുടെ കല്ലട ദാസ് എന്നിവരാണ് മീറ്റ് ദി പീപ്പിളിൽ. 

MORE IN SPECIAL PROGRAMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.