തൊട്ടതെല്ലാം പൊന്നാക്കുന്ന റാം

peranabu-chat
SHARE

പേരൻപിന്റെ കഥയുടെ വിത്തുണ്ടാകുന്നത് 14 വർഷങ്ങൾക്ക് മുമ്പെന്ന് സംവിധായകൻ റാം. ഒരിക്കൽ ട്രെയിനിൻ യാത്രചെയ്യുമ്പോൾ സുഖമില്ലാത്ത കുട്ടിയേയും അച്ഛനേയും കണ്ടു. അദ്ദേഹം തന്റെ ജീവിതം പറഞ്ഞു. എന്നാൽ സിനിമയുമായി  അവരുടെ ജീവതത്തിന് ബന്ധമില്ല. അതൊരു ആൺകുട്ടിയായിരുന്നു, അവരുടെ കഥ ഇതായിരുന്നില്ല. പേരൻപ് പിറന്നതിന് പിന്നിലുള്ള പ്രയത്നത്തെക്കുറിച്ച് സംവിധായകൻ റാം പറയുന്നു. 

MORE IN SPECIAL PROGRAMS
SHOW MORE