നേരിട്ട് ബാധിക്കുന്നവര്‍ നേരിട്ട് വിലയിരുത്തുന്നു; ബജറ്റുകളിൽ ആശ്വാസമെത്ര?

kudumba-budget-main
SHARE

പ്രതിസന്ധിക്കും പ്രതീക്ഷയ്ക്കും ഇടയിലുള്ള ഒരു സംസ്ഥാന ബജറ്റായിരുന്നു ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. ഇടക്കാല ബജറ്റെങ്കിലും പെന്‍ഷനും നികുതി ഇളവുകളും വാരിക്കോരിതന്ന  കേന്ദ്ര ബജറ്റ് ഇന്നു കണ്ടു. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് പ്രതിഫലിച്ച രണ്ടു ബജറ്റുകള്‍. 

ഈ രണ്ടു ബജറ്റുകളും നേരിട്ട് ബാധിക്കുന്നവര്‍ നേരിട്ട് വിലയിരുത്തുന്ന ഒരു മണിക്കൂര്‍ ആണ് ഇനി വരുന്നത്.  പ്രഖ്യാപനങ്ങളും പദ്ധതികളും കുടുംബങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും എങ്ങനെ ബാധിക്കുന്നു എന്നു വിലയിരുത്താന്‍ അതിഥികളും  വിദഗ്ധരും പൊതുജനങ്ങളും നമ്മോടൊപ്പം ചേരുന്നു.

ചര്‍ച്ചയില്‍ ചേരുന്നത് എന്‍.ഡി.എയെ പ്രതിനീധീകരിച്ച്  ഡോ. ഗ്രേസമ്മ മാത്യു,  മഹിള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സുനില സിബി, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം  ഫസീല തരകത്ത്,  സെന്‍റ് തേരേസാസ് ഇക്കണോമിക്സ് വിഭാഗം മേധാവി നിര്‍മല പദ്മനാഭന്‍ എന്നിവരാണ്.

MORE IN SPECIAL PROGRAMS
SHOW MORE