ബജറ്റിലെ ആശങ്കയും ആശ്വാസവും; വിദഗ്ധ മറുപടി

asktheExpert-new
SHARE

ആദായനികുതിയില്‍ ഇളവുകളുമായി കേന്ദ്രബജറ്റ്. നികുതി ചുമത്താവുന്ന വരുമാനം അഞ്ചുലക്ഷം വരെയെങ്കില്‍ നികുതി വാങ്ങില്ല: റിബേറ്റ് കിട്ടാന്‍ റിട്ടേണ്‍ നിര്‍ബന്ധം. 2.4 ലക്ഷം രൂപവരെയുള്ള വാടകവരുമാനത്തിന് നികുതിയില്ല. 40,000 രൂപവരെ ബാങ്ക്, പോസ്റ്റ് ഓഫിസ് പലിശയ്ക്കും ടിഡിഎസ് ഇല്ല. 

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പ്രഖ്യാപനങ്ങള്. രണ്ട് ഹെക്ടര്‍ വരെ ഭൂമിയുള്ളവര്‍ക്ക്  പ്രതിവര്‍ഷം 6000 രൂപ അക്കൗണ്ടിലിടും. അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് മെഗാപെന്‍ഷന്‍ പദ്ധതി.

ബജ്റ്റ് സംബന്ധിച്ച് സംശയങ്ങൾക്ക് നികുതി വിദഗ്ധനും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ പി.ടി.ജോയ് മറുപടി നൽകുന്നു.

MORE IN SPECIAL PROGRAMS
SHOW MORE