പേടിയോ, അതോ അലസതയോ 'ഹർത്താൽ' കേരളത്തെ ഇങ്ങനെയാക്കിയത്?

niyathranarekha-1
SHARE

ഹർത്താലുകൾ കൊണ്ട് പൊറുതിയമുട്ടിയ കേരളത്തിന്റെ അവസ്ഥയ്ക്ക് 2019ലും മാറ്റമില്ല. ഹർത്താലും പണിമുടക്കെന്ന് പേരുമാറ്റം വരുത്തിയ ഹർത്താലുമായി പുതുവർഷത്തിലെ ആദ്യദിവസങ്ങൾ തന്നെ കേരളത്തെ വീട്ടിലിരുത്തി. എന്താണ് കേരളമിങ്ങനെ? രാഷ്ട്രീയപ്പാർട്ടികളെ പേടിച്ചാണോ, അതോ അലസതയാണോ കേരളത്തെ ഇങ്ങനെയാക്കിയത്? 

MORE IN SPECIAL PROGRAMS
SHOW MORE