ആരാകും വാർത്താതാരം; വോട്ടെടുപ്പ് പ്രക്രിയയുടെ വഴിത്താര ഇതാ

news-maker-2018
SHARE

മനോരമ ന്യൂസ് ന്യൂസ്മേക്കർ 2018' ഫലപ്രഖ്യാപനം ഞായറാഴ്ച രാത്രി 9 ന്. ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ , ആരോഗ്യ മന്ത്രി കെ.കെ.ശൈലജ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള എന്നിവരിൽ ഏറ്റവുമധികം പ്രേക്ഷകരുടെ വോട്ട് നേടുന്നതാരോ അവർ വാർത്താതാരമാകും... അഭിപ്രായ വോട്ടെടുപ്പ് പ്രക്രിയയുടെ ഇതുവരെയുള്ള ചിത്രം ഇങ്ങനെ.

MORE IN SPECIAL PROGRAMS
SHOW MORE