മതിലിനപ്പുറവും ഇപ്പുറവും, തുറന്ന ചർച്ച

mathil-444
SHARE

വനിതാ മതില്‍ പണിയ്യുന്നതെന്തിന്? കോഴിക്കോടു നിന്നുള്ള ചർച്ച. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണവും വര്‍ഗീയതയ്ക്കെതിരായ പ്രചാരണവുമാണ് പരിപാടിയുടെ സന്ദേശം. ദേശീയപാതയില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ നീളുന്ന വനിതാമതിലില്‍ 50 ലക്ഷംപേര്‍ അണിനിരക്കും.

MORE IN SPECIAL PROGRAMS
SHOW MORE