ശബരിമലയിൽ ആരൊക്കെ എന്തൊക്കെ നിയന്ത്രിക്കണം?

INDIA-COURT/TEMPLE
SHARE

ശബരിമലയിൽ സുപ്രധാനമായ തീർഥാടനകാലമാണ് വരാൻ പോകുന്നത്. പക്ഷെ അതിന് ചില നിയന്ത്രണങ്ങൾ വേണ്ടി വരും. സുപ്രീംകോടതിയുടെ പശ്ചാതലത്തിലാണ് നിയന്ത്രണം. എത്രത്തോളം പ്രായോഗികമാണ് ഈ നിയന്ത്രണങ്ങൾ. ആരൊക്കെ ഏതൊക്കെ രീതിയിൽ സ്വയം നിയന്ത്രിക്കണം? നിയന്ത്രണരേഖ ചർച്ചചെയ്യുന്നു.

MORE IN SPECIAL PROGRAMS
SHOW MORE