സഹാപാഠിക്കും അധ്യാപകനും വേണ്ടി മത്സരിച്ച് വിദ്യാർത്ഥികൾ; ബിഗ് ക്യു ചാലഞ്ച്

big-q
SHARE

മലയാള മനോരമ ബിഗ് ക്യു ചലഞ്ച്. സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്കായുള്ള ഏറ്റവും വലിയ പ്രശ്നോത്തരിയാണ് ബിഗ് ക്യു ചാലഞ്ച്. സെന്റ് ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് നോളജ് പാര്‍ട്ണര്‍ ആയ ക്വിസ് മല്‍സരം.

മലപ്പുറം ജിബിഎച്ച്എസ്എസ് അനന്തകൃഷ്ണൻ ജി നായരും, പത്തനംതിട്ട ഇരവിപേരൂർ സെന്റ് ജോൺ എച്ച്.എസ്.എസിലെ ഭാനുലാലും മലയാള മനോരമ ബിഗ് ക്യൂ ചാലഞ്ചില്‍ ഏറ്റുമുട്ടി.

MORE IN SPECIAL PROGRAMS
SHOW MORE