ആവേശം അലതല്ലി ആദ്യസെമി; ബിഗ് ക്യൂ ചലഞ്ച്

big-q-challenge-semi
SHARE

കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്കുള്ള ഏറ്റവും വലിയ ക്വിസ് മത്സരമായ മലയാള മനോരമ ബിഗ് ക്യൂ ചലഞ്ചില്‍ ആദ്യ സെമി പോരാട്ടം. 

ഒന്നാം സ്ഥാനം നേടുന്നയാളെ കാത്തിരിക്കുന്നത് മൂന്ന് ലക്ഷം രൂപയുടെ സമ്മാനമാണ്. ഒപ്പം മാതാപിതാക്കൾക്കൊപ്പം വിദേശയാത്രയും. രണ്ടാം സ്ഥാനത്തിന് രണ്ട് ലക്ഷവും മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷവും സമ്മാനമായി ലഭിക്കും.

MORE IN SPECIAL PROGRAMS
SHOW MORE