സാധാരണക്കാരുടെ നടുവൊടിച്ച് ഇന്ധനത്തിന് തീവില

Theevila
SHARE

സാധാരണക്കാരുടെ നടുവൊടിച്ച് ഇന്ധന, പാചകവാതക വില കുതിക്കുന്നു. പെട്രോള്‍ ലീറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയും ഇന്ന് കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 87 രൂപ 19 പൈസയും ഡീസലിന് 80 രൂപ 40 പൈസയുമാണ് ഇന്നത്തെ വില.   കോഴിക്കോട് പെട്രോളിന് 86 രൂപ 11 പൈസയും ഡീസലിന് 79രൂപ 44 പൈസയുമാണ്.   ഓഗസ്റ്റ് ഒന്നു മുതല്‍ പെട്രോളിന് എട്ടുശതമാനവും ഡീസലിന് പത്ത് ശതമാനവുമാണ് വില വര്‍ധിച്ചത്.  സബ്സിഡിയുള്ള പാചകവാതകത്തിന്  2 രൂപ 89 പൈസയും  ഇല്ലാത്തതിന് 59 രൂപയും കൂടി. 

MORE IN SPECIAL PROGRAMS
SHOW MORE