ബിഗ് ക്യു ചലഞ്ച്; കുട്ടികളുടെ മെഗാ ക്വിസ്; വിഡിയോ

big-q-challenge
SHARE

മലയാള മനോരമ ബിഗ് ക്യു ചലഞ്ച് സംസ്ഥാനതല മല്‍സരങ്ങള്‍ക്ക് തുടക്കമായി.  ഇന്ന് തുടക്കം.  സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്കായുള്ള  ഏറ്റവും വലിയ  പ്രശ്നോത്തരിയാണ് ബിഗ് ക്യു ചാലഞ്ച്.  സെന്റ് ഗിറ്റ്സ്  ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണല്‍  ഇന്‍സ്റ്റിറ്റ്യൂഷന്‍സ്  നോളജ്  പാര്‍ട്ണര്‍ ആയ  ക്വിസ് മല്‍സരം ശനി, ഞായര്‍ ദിവസങ്ങളില്‍  രാത്രി 7 മണിക്ക്  മനോരമ ന്യൂസില്‍ കാണാം. 

ആദ്യ എപ്പിസോഡിന്റെ വിഡിയോ കാണാം..

MORE IN SPECIAL PROGRAMS
SHOW MORE