ഫ്രങ്കോ കേസ് ഡയറി; കേസും സമരവും അറസ്റ്റും വന്ന വഴി

franco-case-diary
SHARE

ഭാരത കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ആദ്യമായിയാണ് ഇത്തരമൊരു നീക്കം. കർത്താവിന്റെ മണവാട്ടിമാർക്ക് നീതിക്കായി തെരുവിലിറങ്ങേണ്ടി വന്നു. അതും ദൈവത്തിന്റെ സ്വന്തം നാട്ടിൽ.

കന്യാസ്ത്രിയെ പിഡീപ്പിച്ച ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ഉപവാസ സമരം ആരംഭിച്ചു. കേസിന്റെയും സമരത്തിന്റെയും വഴി കാണാം

MORE IN SPECIAL PROGRAMS
SHOW MORE