ഏഴായിരം പേര്‍ ഒഴുകിപ്പോകുമെന്നു പറഞ്ഞ് ഞാനും മുഖ്യമന്ത്രിയെ വിളിച്ചു’

prelayamla-14
SHARE

പ്രളയകാലത്തെ എംഎല്‍എമാര്‍ ഒരുമിച്ചിരുന്നൊരു സംസാരം. പ്രളയബാധിത സ്ഥലങ്ങളിലെ എംഎല്‍എമാരായ രാജു എബ്രഹാം, അന്‍വര്‍ സാദത്ത്, റോഷി അഗസ്റ്റിന്‍ എന്നിവര്‍ ഷാനി പ്രഭാകരനൊപ്പം ചര്‍ച്ചയില്‍ പങ്കുചേരുന്നു.

ഏഴായിരം പേര്‍ ഒഴുകിപ്പോകുമെന്നു പറഞ്ഞ് താനും മുഖ്യമന്ത്രിയെ വിളിച്ചിരുന്നുവെന്നും പരിപാടിയില്‍ രാജു എബ്രഹാം എംഎല്‍എ പറയുന്നു. ജാഗ്രത വേണമെന്നല്ല, ഒഴിഞ്ഞുപോകണം എന്നുതന്നെ പറയണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഡിയോ കാണാം.

MORE IN SPECIAL PROGRAMS
SHOW MORE