പ്രളയത്തിനുശേഷം ഇൻഷുറൻസ് ഏതൊക്കെ രീതിയില്‍ ? അറിയേണ്ടതെല്ലാം

karakayrumbol-main
SHARE

കേരളം പ്രളയത്തില്‍ നിന്ന് കരകയറുമ്പോള്‍ കുടുംബങ്ങള്‍ തങ്ങള്‍ക്ക് സ്വന്തമായുണ്ടായിരുന്ന പലതും നഷ്ടപ്പെട്ടതിന്റെ ആവലാതിയിലാണ്. എല്ലാം എങ്ങനെ പൂര്‍വസ്ഥിതിയിലാക്കും എന്നാണ് ആശങ്ക. വാഹനങ്ങള്‍ക്കും മറ്റും നിര്‍ബന്ധിത ഇന്‍ഷുറന്സ് പരിരക്ഷയുണ്ട്.

എന്നാല്‍ വീടും വീട്ടുസാധനങ്ങളും മറ്റും നഷ്ടപ്പെട്ടവര്‍ക്കോ ? ഇന്‍ഷുര്‍ ചെയ്ത വസ്തുക്കളാണെങ്കില്‍ പോലും ഇന്‍ഷുറന്സ് സേവനം ഏതൊക്കെ രീതിയില്‍ ? ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് ഡിജിഎം ശ്രീ. ടി കെ ഹരിദാസന്‍ മറുപടി നൽകുന്നു. 

Thumb Image
MORE IN SPECIAL PROGRAMS
SHOW MORE