ഇതാ 'സോഷ്യൽ' താരങ്ങൾ ഒരുമിച്ച്; അവരുടെ പാട്ടും വിശേഷങ്ങളും

viral-programme
SHARE

ഒരു രാത്രി ഇരുണ്ടു വെള്ളത്തപ്പോൾ താരങ്ങളായവർ. സോഷ്യൽ മീഡിയ താരങ്ങളാക്കിയ ഇവരാണ് ഇത്തവണ ഓണ വിശേഷങ്ങൾ പങ്കുവെക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ലൈക്കും ഷെയറും കൊണ്ട് നമ്മൾ താരങ്ങളാക്കിയവരാണ് ഇവർ.

അതീജിവനത്തിന്റെ മാതൃക കേരളത്തിന് കാണിച്ച് തന്ന ഹനാൻ, യേശുദാസിന്റെ ശബ്ദത്തോട് സാമ്യമുണ്ടെന്ന പേരിൽ സംസ്ഥാന അവാർഡ് നിഷേധിക്കപ്പെട്ട  കൊല്ലം അഭിജിത്ത്, വിശ്വരൂപം എന്ന ചിത്രത്തിലെ ‘ഉന്നെ കാണാമെ’ എന്ന ഗാനം വീണ്ടും പാടി  പ്രിയങ്കരനായ രാകേഷ് ഉണ്ണി, സോഷ്യൽ മീഡിയയുടെ ആദ്യ താരങ്ങളിലൊരാളായ ചന്ദ്രലേഖ എന്നിവർ ഓണ വിശേഷങ്ങൾ പങ്കുവെക്കുന്നു.

Thumb Image
MORE IN SPECIAL PROGRAMS
SHOW MORE