പ്രളയം ബാക്കിയാക്കിയ ചെങ്ങന്നൂരിലെ കാഴ്ചകൾ

pralayabhaki-cngr
SHARE

കേരളത്തിൽ പ്രളയക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ചത് ചെങ്ങന്നൂരിലെ പാണ്ടനാടായിരുന്നു. ഈ നാട്ടുകാർ ആരും കരുതിയില്ല വെള്ളം ഇത്രത്തോളം എത്തുമെന്ന്. വെള്ളമിറങ്ങുമ്പോൾ ദുരിതം പ്രളയത്തേക്കാൾ പൊക്കത്തിൽ ഉയർന്നു നിൽകുകയാണ്.

Thumb Image
MORE IN SPECIAL PROGRAMS
SHOW MORE