ഇനി ലോകത്തെ കണ്ടു പഠിക്കാം; പ്രളയകേരളത്തോട് തുമ്മാരുകുടി

ini-vendath-main2
SHARE

പ്രളയദുരന്തത്തെ അതിജീവിക്കുകയാണ് കേരളം. അത്രയധികം ആത്മവിശ്വാസത്തോടെ. അതിജീവനം പുതിയ ഒരു കേരളത്തിലേക്ക് വേണം.

ഇത് വരെ ഈ പ്രളയം എവിടെ വരെ നമ്മൾ കൈകാര്യം ചെയ്തു. ഇനി നമ്മൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കയാണ്. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വിഭാഗത്തിൽ ദുരന്തലഘൂകരണ വിഭാഗത്തിന്റെ മേധാവിയായ മുരളി തുമ്മാരുകുടി സംസാരിക്കുന്നു

Thumb Image
MORE IN SPECIAL PROGRAMS
SHOW MORE