പ്രളയത്തിൽ ആടിയുലഞ്ഞ മനസിനെ എങ്ങനെ നിയന്ത്രിച്ചു നിര്‍ത്താം..?

karakayarumbol-t
SHARE

ഒരു മഹാപ്രളയം ഒരു ജനതയെ ആകെ തളര്‍ത്തിയിരിക്കുന്നു. സാമൂഹികമായും സാമ്പത്തികമായും മാത്രമല്ല, അതിലേറെ മാനസികമായി അവര്‍ ദുര്‍ബലരായിരിക്കുന്നു. അതിജീവനം എങ്ങനെയൊക്കെ ആവണം. ? എല്ലാം നഷ്ടപ്പെട്ടവരെ എങ്ങനെയെല്ലാം ശക്തരാക്കണം ? മനസു തളര്‍ന്നവരെ എങ്ങനെ കൈ പിടിച്ചു നടത്തണം..ജീവിതത്തോടെ പടവെട്ടി മുന്നേറാന്‍ അവരെ എങ്ങനെ പ്രാപ്തരാക്കണം..

ആടിയുലഞ്ഞ മനസിനെ എങ്ങനെ നിയന്ത്രിച്ചു നിര്‍ത്താം എന്നതാണ് പ്രധാനം. നമ്മളോടൊപ്പം വിദഗ്ധോപദേശങ്ങളുമായി ഡോ.സി.ജെ. ജോണ്‍ ചേരുന്നു

MORE IN SPECIAL PROGRAMS
SHOW MORE