പ്രളയദുരന്തത്തിൽ നിന്ന് കെട്ടിടങ്ങളെ എങ്ങിനെ കരകയറ്റാം

karakayarumbol-t
SHARE

എല്ലാവിധത്തിലും കേരളത്തിന്റെ അടിത്തറ ഇളക്കിയിരിക്കുകയാണ് പ്രളയദുരന്തം. ഒട്ടേറെ വീടുകളും വീട്ടുസാധനങ്ങളും തകര്‍ന്ന് തരിപ്പണമായി. വീടുകളുടെ അടിത്തറമുതല്‍ മേല്‍ക്കൂര വരെ ഇളകിയാടുന്ന സ്ഥിതി. തകര്‍ന്നതൊക്കെ കെട്ടിപ്പൊക്കണം. ബലക്ഷയങ്ങളൊക്കെ പരിഹരിക്കണം. അതാണ് അടുത്ത ലക്ഷ്യം. 

മഹാപ്രളയത്തില്‍ മുങ്ങിയ വീടും കെട്ടിടങ്ങളും എങ്ങനെ പൂര്‍വസ്ഥിതിയിലാക്കാം.. അതേക്കുറിച്ച് വിദഗ്ധോപദേശങ്ങളുമായി ആര്‍കിടെക്ട്, എം.ആര്‍. പ്രമോദ് കുമാര്‍  ചേരുന്നു.

MORE IN SPECIAL PROGRAMS
SHOW MORE