മഹാപ്രളയം

mahapralyam
SHARE

പെരുംപ്രളയത്തില്‍ വിറങ്ങലിച്ച് കേരളം. 39 ഡാമുകളില്‍ മുപ്പത്തിഅഞ്ചും തുറന്നു. പ്രധാനനദികളെല്ലാം കരകവിഞ്ഞു. റോഡ്, റയില്‍, വ്യോമഗതാഗതം താളംതെറ്റി. എല്ലാ ജില്ലയിലും റെഡ് അലര്‍ട്ട്. ആശങ്കയുയര്‍ത്തി മുല്ലപ്പെരിയാര്‍; പരമാവധിശേഷിയായ 142 അടിയിലെത്തിയ വെള്ളം വന്‍തോതില്‍ ഒഴുക്കിവിടുന്നു. പെരിയാര്‍ തീരത്ത് യുദ്ധസമാനമായ രക്ഷാസന്നാഹം. നാലായിരംപേരെ ഒഴിപ്പിച്ചു.

Thumb Image

ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പമെന്ന് സ്വാതന്ത്യദിനസന്ദേശത്തില്‍ പ്രധാനമന്ത്രി ; വെള്ളപ്പൊക്കത്തില്‍ തകര്‍ന്നതൊക്കെ പൂര്‍വസ്ഥിതിയിലാക്കാന്‍ കൂടുതല്‍ സഹായം ആവശ്യമെന്ന് മുഖ്യമന്ത്രി 

MORE IN SPECIAL PROGRAMS
SHOW MORE