കൂടെക്കൂടി 'കൂടെ'; വിശേഷങ്ങൾ പങ്കുവെച്ച് അഞ്ജലി മേനോന്‍

koode-anjali
SHARE

കണ്ടിറങ്ങുന്നവരുടെയെല്ലാം കൂടെക്കൂടുകയാണ് 'കൂടെ'. ബാംഗ്ലൂർ ഡെയ്സിന് ശേഷം അഞ്ജലി മേനോന്റെ സംവിധാനസംരംഭമാണ് കൂടെ. ജോഷ് എന്ന ചേട്ടന്റെയും ജെനിൻ എന്ന അനിയത്തിക്കുട്ടിയുടെയും കഥ പറയുന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. പൃഥ്വിരാജ്, നസ്രിയ, പാർവതി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

മൂന്നാമത്തെ ചിത്രത്തിലൂടെ തന്നിലെ ബഹുമുഖപ്രതിഭയെ ഒന്നുകൂടി പ്രകടമാക്കുകയാണ് അഞ്ജലി മേനോൻ. ഒരിടവേളക്ക് ശേഷം നസ്രിയയുടെ തിരിച്ചുവരവിനും 'കൂടെ' വേദിയായി. 

കൂടെയുടെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് അഞ്ജലി മേനോന്‍..കാണാം 'കൂടെ അഞ്ജലി'..

MORE IN SPECIAL PROGRAMS
SHOW MORE