സ്ത്രീകളും മാനസികാരോഗ്യവും- മനസ്

Thumb Image
SHARE

സ്ത്രീകളും മാനസീകാരോഗ്യവും എന്ന വിഷയമാണ്് മനസ് ചർച്ച ചെയ്യുന്നത്. തൊഴിലിടങ്ങളിൽ, കുടുംബത്തിൽ, സമൂഹത്തിൽ നേരിടുന്ന വിവേചനങ്ങളോരുന്നും വലിയ മാനസീക പ്രശ്നങ്ങളാണ് സ്ത്രീകളിൽ സൃഷ്ടിക്കുന്നത്. പുറത്തു പറയാനാകാത്ത വിധത്തിൽ പുറത്തും പറഞ്ഞാലും പരിഹാരമാകാത്ത നിലയിൽ സ്ത്രീകളെ ഞെരുക്കുന്നതെന്ത്? എങ്ങനെ പ്രശ്നങ്ങളെ നേരിടാം. 

MORE IN SPECIAL PROGRAMS
SHOW MORE